11 January 2025
TV9 Malayalam
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികളില്‍ ആമസോണ്‍ ഒന്നാമത്-9265
Pic Credit: Social Media
പട്ടികയില്‍ ഇന്ത്യന്‍ കമ്പനിയായ ഇന്‍ഫോസിസ് രണ്ടാമത്-8140
കോഗ്നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് മൂന്നാം സ്ഥാനത്ത്-6321
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികളില്‍ ഗൂഗിള്‍ നാലാമത്-5364
ഇന്ത്യന്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സിയാണ് അഞ്ചാമത്-5274
മെറ്റ ആറാം സ്ഥാനത്തുണ്ട്-4844
ഏഴാം സ്ഥാനത്തുള്ളത് മൈക്രോസോഫ്റ്റാണ്-4725
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികളില്‍ ആപ്പിള്‍ എട്ടാമതാണ്-3873
Next: സ്റ്റീവ് ജോബ്‌സിന്റെ പത്ത് വിജയരഹസ്യങ്ങള്‍