തെലുങ്കിലും ഒന്നാമത് നയൻസ് തന്നെ; ഏറ്റവുമധികം പണം വാങ്ങുന്ന നടിമാർ

10 October 2024

ABDUL BASITH

താരതമ്യേന ഉയർന്ന പ്രതിഫലം ലഭിക്കുന്ന സിനിമാ ഇൻഡസ്ട്രിയാണ് തെലുങ്ക് സിനിമാ ഇൻഡസ്ട്രി. നടിമാർക്കും ഇവിടെ ഉയർന്ന പ്രതിഫലം ലഭിക്കും.

തെലുങ്ക് ഇൻഡസ്ട്രി

Image Courtesy - Social Media

തെലുങ്കിൽ ഉയന്ന പ്രതിഫലം ലഭിക്കുന്ന നടിമാരിൽ ഒന്നാമത്തെയാൾ നയൻ താരയാണ്. പട്ടികയിലെ അഞ്ച് സ്ഥാനക്കാരെ പരിചയപ്പെടാം.

നടിമാർ

തെലുങ്കിലും മലയാളിയായ നയൻ താരം തന്നെയാണ് താരസുന്ദരി. ഒരു സിനിമയ്ക്ക് 13 മുതൽ 15 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരം ബോളിവുഡിലും അഭിനയിച്ചു.

നയൻ താര

അനുഷ്ക ഷെട്ടിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. നാല് കോടി രൂപ മുതൽ ഏഴ് കോടി രൂപ വരെയാണ് അനുഷ്ക ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം.

അനുഷ്ക ഷെട്ടി

നിലവിലെ സെൻസേഷനാണ് പൂജ ഹെഗ്ഡെ. വിജയ് യുടെ അവസാന സിനിമയിലെ നായികയായ പൂജയുടെ പ്രതിഫലം അഞ്ച് കോടി രൂപയാണ്.

പൂജ ഹെഗ്ഡെ

രണ്ട് പതിറ്റാണ്ടിലേറെയായി നിത്യഹരിത നായികയായി നിറഞ്ഞുനിൽക്കുന്ന തൃഷ ഒരു സിനിമക്ക് നാല് മുതൽ ആറ് കോടി രൂപവരെയാണ് പ്രതിഫലം വാങ്ങുന്നത്.

തൃഷ കൃഷ്ണൻ

കന്നഡയിലൂടെ സിനിമയിലെത്തിയ രശ്മിക വളരെ വേഗം തെലുങ്ക് സിനിമയിലെ അറിയപ്പെടുന്ന നടിയായി. മൂന്ന് മുതൽ നാല് കോടി രൂപയാണ് റശ്മികയുടെ പ്രതിഫലം.

രശ്മിമ മന്ദാന

Next : സെലബ്രറ്റികളുടെ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?