കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തു

02 December 2024

Sarika KP

കാത്സ്യം നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ധാതുവാണ്.

പ്രധാനപ്പെട്ട ധാതു

Pic Credit: Gettyimages

 കാത്സ്യത്തിന്‍റെ കുറവു എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം.

ചില പാനീയങ്ങൾ

ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

ഓറഞ്ച് ജ്യൂസ്

കാത്സ്യം ധാരാളം അടങ്ങിയ ഒരു പാനീയമാണ് പാല്‍. കാത്സ്യം ലഭിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും പാല്‍ കുടിക്കുന്നത് നല്ലതാണ്.

പാല്‍

ചിയാ വിത്ത് വെള്ളത്തിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഇവയും കുടിക്കാം.  

 ചിയാ വിത്ത് വെള്ളം

ബദാമിലും കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ ബദാം പാല്‍ കുടിക്കുന്നത് കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാനും  എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബദാം പാല്‍

Next: കറിവേപ്പില കേട് കൂടാതെ സൂക്ഷിക്കാം; സിംപിൾ ടിപ്സ് ഇതാ