30 January 2025
SHIJI MK
Unsplash Images
നല്ല ഉറക്കം ലഭിക്കുന്നതിനായി ശരീരത്തില്‍ മെലാറ്റോണിന്‍ അനിവാര്യമാണ്. മെലാറ്റോണിന്‍ വര്‍ധിപ്പിക്കുന്നതിനായി എന്തെല്ലാം ഭക്ഷണങ്ങള്‍ കഴിക്കാം.
ബദാമിലുള്ള മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നില മെലാറ്റോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു.
മുട്ടയിലും മെലാറ്റോണിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ അവ കഴിക്കാവുന്നതാണ്.
ചെറി പഴം സ്ഥിരമായി കഴിക്കുന്നതും മെലാറ്റോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും ഉറക്കം ലഭിക്കാനും സഹായിക്കും.
മെലാറ്റോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഏലയ്ക്ക് കഴിക്കുന്നതും നല്ലതാണ്.
മത്തങ്ങ വിത്തിലുള്ള ട്രിപ്‌റ്റോഫോന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു.
രാത്രി പാല്‍ കുടിക്കുന്നതും മെലാറ്റോണിന്‍ ശരീരത്തിലെത്തി ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ഇവ ചേര്‍ത്ത് പാല് കുടിച്ചുനോക്കൂ