12 August  2024

SHIJI MK

തക്കാളി കേടാകാതെ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കുപ്പി മതി

പച്ചക്കറികള്‍ ഇല്ലാതെ നമുക്ക് ജീവിക്കാനാകില്ല. എന്നാല്‍ ഇവ സൂക്ഷിച്ച് വെക്കാനോ ഫ്രിഡ്ജും ആവശ്യമാണ്.

ഫ്രിഡ്ജ്

Photo by Roychan Kruawan on Unsplash

പച്ചക്കറികള്‍ ഫ്രിഡ്ജില്‍ വെറുതെ എടുത്തുവെച്ചാല്‍ പോരാ. അതിന്റേതായ രീതിയില്‍ വേണം വെക്കാന്‍.

പച്ചക്കറികള്‍

Photo by HU XIAOYU on Unsplash

പ്ലാസ്റ്റിക് കുപ്പി നിസാരക്കാരനല്ല, ഇത് ഉപയോഗിച്ച് തക്കാളി എത്രനാള്‍ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം.

പ്ലാസ്റ്റിക് കുപ്പി

Photo by Lars Blankers on Unsplash

കുപ്പിക്കുള്ളില്‍ ജലാംശം ഒട്ടും ഉണ്ടാകാന്‍ പാടില്ല. കുപ്പിയുടെ മുകള്‍ ഭാഗം വട്ടത്തില്‍ മുറിച്ചെടുക്കാം.

ജലാംശം

Photo by Andrea Riezzo on Unsplash

എന്നിട്ട് തക്കാളി കുപ്പിയുടെ താഴ്ഭാഗത്തിലേക്ക് ഇട്ടുകൊടുക്കുക.

തക്കാളി

Photo by Steve Johnson on Unsplash

കുപ്പിയുടെ മേല്‍ഭാഗം കൊണ്ട് ഇനി കവര്‍ ചെയ്യാം. വായു ഒട്ടും ഉള്ളിലേക്ക് കടക്കാന്‍ പാടില്ല.

മേല്‍ഭാഗം

Photo by Erily Mariel on Unsplash

വായു ഉള്ളില്‍ കടക്കാത്ത രീതിയില്‍ ആക്കിയശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

സൂക്ഷിക്കാം

Photo by Tom Hermans on Unsplash

കഴിക്കാൻ മാത്രമല്ല മുടി കൊഴിച്ചിലും താരനും അകറ്റാൻ ഇനി ക്യാരറ്റ് മതി

NEXT