Girl

31  October  2024

SHIJI MK

TV9 Malayalam Logo

പ്രായകൂടുതല്‍ കുറയ്ക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

Unsplash Images

Girl

മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ നമ്മള്‍ ഒട്ടേറെ വഴികള്‍ പരീക്ഷിക്കാറുണ്ട്. പ്രായക്കൂടുതല്‍ തോന്നുന്നതാണ് പലരുടെയും പ്രശ്‌നം അതിന് എന്താണ് പരിഹാരമെന്ന് അറിയാമോ? നോക്കാം.

മുഖം

Smile

വെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. വെയില്‍ കൊള്ളുന്നത് ചര്‍മ്മത്തില്‍ പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും.

വെയില്‍

Arya

പുറത്തുപോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്. ഇത് ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്.

സണ്‍സ്‌ക്രീന്‍

പുകവലിക്കുന്നത് ചര്‍മ്മത്തില്‍ ചുൡവുകളും വരകളും വീഴാനുള്ള കാരണമാകും. അതിനാല്‍ പുകവലി ഒഴിവാക്കുന്നതാണ് നല്ലത്.

പുകവലി

ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

വെള്ളം

മുഖം ഇടയ്ക്കിടെ കഴുകി കൊടുക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്.

മുഖം കഴുകാം

എണ്ണ, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാം.

ഭക്ഷണം

ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന് ഗുണം ചെയ്യും.

വിറ്റാമിനുകള്‍

വിയര്‍പ്പ് നാറ്റം ഇനി ഉണ്ടാകില്ല; വഴികള്‍ ഇതാ

NEXT