18 August  2024

SHIJI MK

തടി കൂടുന്നില്ലെ? ഈ ഭക്ഷണങ്ങള്‍ കഴിച്ച് തുടങ്ങാം

ശരീരഭാരം കുറയ്ക്കാന്‍ ഒട്ടനവധി വഴികളുണ്ട്. അതുപോലെ തന്നെ ശരീരഭാരം വര്‍ധിപ്പിക്കാനും ചില പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്.

ശരീരഭാരം

Photo by Aiony Haust on Unsplash

ശരീരഭാരം വര്‍ധിപ്പിക്കാന്‍ ജിമ്മില്‍ പോകുന്നവരുമുണ്ട് നമുക്കിടയില്‍. എന്നാല്‍ ജിമ്മില്‍ പോയതുകൊണ്ട് മാത്രമായില്ല. നല്ല ഭക്ഷണങ്ങളും കഴിക്കണം.

ജിമ്മില്‍ പോകാം

Photo by Scott Webb on Unsplash

അന്നജം കൂടുതലായി അടങ്ങിയ ചോറ് കഴിക്കുന്നത് ശരീര ഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല ശരീരത്തിന് ഊര്‍ജവും നല്‍കും.

ചോറ്

Photo by Pille R. Priske on Unsplash

മുട്ടയിലടങ്ങിയ പ്രോട്ടീന്‍ ശരീര ഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ്.

മുട്ട

Photo by 青 晨 on Unsplash

പാലില്‍ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും ശരീര ഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

പാല്‍

Photo by Eiliv Aceron on Unsplash

പ്രോട്ടീനും കലോറിയും കൊഴുപ്പും അടങ്ങിയ മട്ടന്‍, ബീഫ് എന്നിവ ശരീര ഭാരം ഉയര്‍ത്താന്‍ സഹായിക്കും.

മാംസം

Photo by Alex Munsell on Unsplash

ശരീര ഭാരം ഉയര്‍ത്താനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും നേന്ത്രപ്പഴം സഹായിക്കുന്നു.

നേന്ത്രപ്പഴം

Photo by Ioana Cristiana on Unsplash

കലോറിയും പോഷകങ്ങളും ഗ്രീന്‍ പീസില്‍ അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നത് വളരെ നല്ലതാണ്.

ഗ്രീന്‍പീസ്

Photo by Anita Austvika on Unsplash

കിഴങ്ങ് വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരം വര്‍ധിപ്പിക്കും.

ഉരുളക്കിഴങ്ങ്

Photo by Rodrigo dos Reis on Unsplash

എത്ര സമയം വ്യായാമം ചെയ്യണം എന്നറിയാമോ?

NEXT