28 September 2024
SHIJI MK
Unsplash Images
നല്ലൊരു ദാമ്പത്യ ജീവിതത്തിന് ഒരുപാട് കാര്യങ്ങളില്‍ പരസ്പരം വിട്ടുവീഴ്ച നടത്തേണ്ടതായി വരും. എങ്കില്‍ മാത്രമേ ജീവിതത്തില്‍ സന്തോഷം ലഭിക്കുകയുള്ളു.
ദാമ്പത്യ ജീവിതം ആരോഗ്യകരവും സന്തോഷകരവുമായി നിലനിര്‍ത്താന്‍ ഭര്‍ത്താക്കന്മാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.
ജീവിതം സന്തോഷകരമാക്കാന്‍ ഫലിതം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നര്‍മ്മബോധം ഇല്ലാത്ത ജീവിതത്തില്‍ സോഫ്റ്റ് ആയിരിക്കില്ലെന്നാണ് വിശ്വാസം.
പരസ്പരം വിശ്വാസം ഉണ്ടാകേണ്ടത് വളരെ പ്രധാമാണ്. അതുകൊണ്ട് ഭാര്യയോട് കള്ളം പറയാതിരിക്കുക.
റൊമാന്‍സില്ലാതെ ദാമ്പത്യ ജീവിതം മുന്നോട്ടുപോകില്ല. ചെറിയ സ്പര്‍ശനം പോലും സന്തോഷം നല്‍കും.
ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. എല്ലാത്തിലും കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്തുക.
വിവാഹ ശേഷവും സര്‍പ്രൈസുകള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഇത് അവരെ സന്തോഷിപ്പിക്കും.
ഭാര്യമാരുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കുക. അതിന് നിങ്ങള്‍ പ്രധാന്യം നല്‍കുമ്പോള്‍ അവര്‍ നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കും.
എന്നും സന്തോഷത്തോടെ ഇരിക്കാന്‍ ഈ രണ്ട് ഗുണങ്ങള്‍ മതി