കേരളത്തിന്റെ മുഴുവനും കണ്ണും ഈ അഞ്ച് മണ്ഡലങ്ങളിലേക്കാണ്. അവിടെയാണ് ശരിക്കും യുദ്ധം നടക്കുന്നത്.

26 April 2024

 TV9 MALAYALAM 

തൃശൂര്‍ അല്‍പം ടൈറ്റാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറും യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്.

തൃശൂര്‍

പഴയ വയനാടല്ല ഈ വയനാട്. ഇവിടേക്കുള്ള മത്സരത്തിലാണ് കെ സുരേന്ദ്രനും രാഹുല്‍ ഗാന്ധിയും ആനി രാജയും.

വയനാട്

ആറ്റിങ്ങലും ഇത്തവണ അല്‍പം മുറ്റാണ്. എല്‍ഡിഎഫിന്റെ വി ജോയിയും എല്‍ഡിഎയുടെ വി മുരളീധരനും യുഡിഎഫിന്റെ അടൂര്‍ പ്രകാശും നല്ല കോമ്പിറ്റീഷനിലാണ്.

ആറ്റിങ്ങല്‍