07 September 2024
Sarika KP
ഒരു ദിവസം ആരംഭിക്കുന്നത് തന്നെ കാപ്പിയിൽ നിന്നാകും
Pic Credit: GettyImages
എന്നാൽ എല്ലാവർക്കും കാപ്പി കുടിക്കാമോ
ചിലര്‍ കാപ്പി പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്
പ്രധാനമായും മൂന്ന് വിഭാഗക്കാരാണ് കാപ്പി ഒഴിവാക്കേണ്ടത്
ഒന്ന് ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍
രണ്ട് ആംഗ്സൈറ്റി പാനിക് അറ്റാക്ക് പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവർ
മൂന്ന് ഗര്‍ഭിണികള്‍ അല്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീകള്‍ കാപ്പി ഒഴിവാക്കേണ്ടതാണ്
Next: പ്രമേഹരോഗികൾക്ക് ഇളനീർ കുടിക്കാമോ?