23 July 2024
SHIJI MK
രാവിലെ ഭക്ഷണം കഴിക്കുമ്പോള്‍ പഞ്ചസാര അടങ്ങിയവ കഴിക്കാതിരിക്കുന്നതാണ് ഷുഗര്‍ നിയന്ത്രിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം.
രാവിലെ മധുരമുള്ള സിറിയലുകളും പേസ്ട്രികളും കഴിക്കുന്നത് ഒഴിവാക്കാം. Photo by Alexander Mils on Unsplash
രാവിലെ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതും ഷുഗര്‍ ലെവല്‍ കുറയ്ക്കും. Photo by Pille R. Priske on Unsplash
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പുണ്ടാക്കുകയും, അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നിപ്പിക്കുകയും ചെയ്യും. Photo by Silas Baisch on Unsplash
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. Photo by Brooke Lark on Unsplash
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍. Photo by Odiseo Castrejon on Unsplash
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
രാവിലെ വ്യായാമം ചെയ്യുന്നതും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. Photo by GRAHAM MANSFIELD on Unsplash