06 December 2024
Sarika KP
ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ
Pic Credit: Gettyimages
ഹോർമോൺ അസന്തുലിതാവസ്ഥ അല്ലെങ്കിൽ താരൻ പോലുള്ള പ്രശ്നങ്ങൾ കാരണം മുടികൊഴിച്ചിലുണ്ടാക്കാം
എന്നാൽ മുടികൊഴിച്ചലിന്റെ മറ്റൊരു കാരണമാണ് വിറ്റാമിനുകളുടെ കുറവ്
മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല കോശങ്ങളുടെ ഉപാപചയ പ്രവർത്തനത്തിന് തയാമിൻ പ്രധാനമാണ്.
മുടിവളർച്ച വേഗത്തിലാക്കാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് മറ്റ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
വിറ്റാമിൻ ഇയുടെ കുറവും മുടികൊഴിച്ചിലുണ്ടാക്കാം. വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
വിറ്റാമിൻ ഇയുടെ കുറവും മുടികൊഴിച്ചിലുണ്ടാക്കാം. വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
Next: ആദ്യരാത്രിയില്‍ പാല്‍ കുടിക്കുന്നത് എന്തിന്?