ഓറഞ്ച് ക്യാപ്, പർപ്പിൾ ക്യാപ് നേടുന്ന താരങ്ങൾക്കുള്ള സമ്മാനത്തുക എത്രയാണ്?

26 MAY 2024

TV9 MALAYALAM

ഏറ്റവും കൂടുതൽ റൺസെടുക്കുന്നതിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് ലഭിക്കുക

ഓറഞ്ച് ക്യാപ്

Pic Credit: Instagram/PTI/AFP

ഏറ്റവും കൂടുതൽ വിക്കറ്റിനുള്ള പർപ്പിൾ ക്യാപ് സ്വന്തമാക്കുന്ന താരത്തിനും 15 ലക്ഷം രൂപയാണ് ലഭിക്കുക

പർപ്പിൾ ക്യാപ് 

മികച്ച യുവതാരമായി തിരഞ്ഞെടുക്കുന്ന എമേർജിങ് താരത്തിന് ലഭിക്കുക 20 ലക്ഷം രൂപയാണ്

എമേർജിങ് താരം

സീസണിലെ ഏറ്റവും മൂല്യമേറിയ താരത്തിന് ലഭിക്കുക 12  ലക്ഷം രൂപയാണ്

മൂല്യമേറിയ താരം

പവർ പ്ലെയർ ഓഫ് ദ സീസൺ - 15 ലക്ഷം രൂപ

പവർ പ്ലെയർ

മികച്ച സ്ട്രൈക്ക് റേറ്റുള്ള താരത്തിന് ലഭിക്കുക 15 ലക്ഷം രൂപ

മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം

ഗെയിം ചേഞ്ചർ ഓഫ് ദ സീസണിന് ലഭിക്കുക 12 ലക്ഷം രൂപ

ഗെയിം ചേഞ്ചർ

Next: ഐപിഎല്ലിലെ ടോപ് ടീമുകൾക്കുള്ള സമ്മാനത്തുക എത്രയാണ്