ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? പരിഹാരമുണ്ട്

15 JUNE 2024

TV9 MALAYALAM

അടുക്കളയിലും ഡൈനിംഗ് ടേബിളിലും പച്ചക്കറികളിലുമൊക്കെ മഴക്കാലമായാൽ ഈച്ച നിറയും.

ഈച്ച ശല്യം

രോഗവാഹകരായ ഈച്ചകളെ തുരത്താൻ ഒട്ടേറെ വഴികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ആദ്യം വീട് വൃത്തിയായി സൂക്ഷിക്കണം.

ഈച്ചകളെ തുരത്താൻ

ഭക്ഷണാവശിഷ്ടങ്ങൾ അടുക്കളയിലും മേശയിലുമൊക്കെ കിടക്കുന്നത് ഈച്ചയെ ആകർഷിക്കുന്ന ഒന്നാണ്.

        ഭക്ഷണ അവശിഷ്ടങ്ങൾ

വയനയിലയും പനിക്കൂർക്കയും ഒക്കെ ഉപയോഗിച്ച് പ്രകൃതിദത്ത മാർഗങ്ങളിലൂടെ ഇവയെ തുരത്താവുന്നതാണ്.

പ്രകൃതിദത്ത               മാർഗം

ഈച്ച കൂടുതലായി വരുന്നയിടങ്ങളിൽ വയനയില മുറിച്ചിടാവുന്നതാണ്. ഇതിന്റെ മണം പാറ്റയെയും അകറ്റും.

വയനയില

ഈച്ചയുള്ളയിടങ്ങളിൽ പനിക്കൂർക്ക മുറിച്ചിട്ടുകൊടുത്താലും മതി. അവയെ അകറ്റാൻ സാധിക്കും.

പനിക്കൂർക്ക

മണിക്കൂറുകളോളം എസിയിൽ ഇരിക്കുന്നത് അത്ര നല്ലതല്ല.