ബാത്റൂമിൽ ഇവ വയ്ക്കാറുണ്ടോ? 

30 October 2024

Sarika KP

ബാത്റൂമുകളിൽ എന്തൊക്കെ സാധനങ്ങൾ വയ്ക്കണമെന്നതും എന്തൊക്കെ ഒഴിവാക്കണം എന്നതും പ്രധാനമാണ്.

ബാത്റൂമുകളിൽ എന്തൊക്കെ സാധനങ്ങൾ

Pic Credit: Instagram/PTI/AFP

 അധികമായി ടവ്വലുകളും തോർത്തുകളും ബാത്റൂമിൽ പതിവായി സൂക്ഷിക്കുന്നത് നല്ല പ്രവണതയല്ല.

അധികമായി ടവ്വലുകൾ സൂക്ഷിക്കരുത്

പേപ്പർ ടവ്വലുകൾ, ടോയ്‌ലറ്റ് പേപ്പറുകൾ തുടങ്ങിയവയുടെ അധിക റോളുകൾ തുറന്നനിലയിൽ ബാത്റൂമിനുള്ളിൽ സ്റ്റോർ ചെയ്യാൻ പാടില്ല.

ടോയ്‌ലറ്ററികൾ

 നനവ് തങ്ങിനിൽക്കുന്ന ഇടമായതിനാൽ ജ്വല്ലറി സെറ്റുകളുടെ നിറം വേഗത്തിൽ മങ്ങി പോകാനും തുരുമ്പിക്കാനും കാരണമാകും.

ജ്വല്ലറി

ഇലക്ട്രോണിക് ഉപകരണങ്ങൾ ഈർപ്പമേറ്റ്  വേഗത്തിൽ തുരുമ്പെടുത്ത് പോകും. കേടാകാനും ഷോട്ട് സർക്യൂട്ടിനും ഇത് കാരണമായേക്കാം.  

ഇലക്ട്രോണിക് ഉപകരണങ്ങൾ

ഈർപ്പവും ബാത്റൂമിനുള്ളിലെ താപനിലയിലെ വ്യത്യാസവും മൂലം സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഗുണനിലവാരം കുറയാൻ സാധ്യതയുണ്ട്. 

മേക്കപ്പ് സാധനങ്ങൾ

Next: അൽപം വായിച്ചാൽ ഇത്രയും ഗുണങ്ങളോ...