വേനല്‍ക്കാലത്ത് ഇക്കാര്യങ്ങള്‍ ഓര്‍ക്കാം

22 March 2025

TV9 Malayalam

ഇടയ്ക്കിടെ വേനല്‍മഴ പെയ്യുന്നുണ്ടെങ്കിലും കനത്ത ചൂടാണ് നാടെങ്ങും

വേനല്‍ക്കാലം

Pic Credit: Getty/PTI/Freepik

വേനല്‍ക്കാലത്ത് കുട്ടികള്‍/കുട്ടികള്‍ക്കായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ദുരന്ത നിവാരണ വകുപ്പ് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവയാണ്

കുട്ടികള്‍

വീടിനകത്തെ കളികള്‍ പ്രോത്സാഹിപ്പിക്കണം

കളികള്‍

വെള്ളം കുടിക്കുന്നത് ഓര്‍മിപ്പിക്കാന്‍ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ അടിക്കാം

വാട്ടര്‍ ബെല്‍

തണുത്ത വെള്ളത്തില്‍ കുളിക്കണം

കുളി

ഫാനും, എസിയും ഉപയോഗിക്കണം

ഫാന്‍

നേരിയ വസ്ത്രം ധരിക്കണം

വസ്ത്രം

Next: വേനല്‍ക്കാലത്ത് കൂട്ടികള്‍ക്കായി ചെയ്യരുതാത്തത്‌