08 November 2024
Sarika KP
ഒരു യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ട്രോളി ബാഗ്.
Pic Credit: Instagram
സാധനങ്ങള്‍ കൊണ്ടുപോവാനും എടുത്ത് വയ്ക്കാനും സഞ്ചാരം എളുപ്പമാക്കി തരുന്നത് ട്രോളി ബാഗാണ്.
എന്നാൽ ട്രോളി ബാഗ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
നല്ല ക്വളിറ്റി ഉള്ള ഐറ്റം വാങ്ങാൻ ശ്രദ്ധിക്കുക, ഇത് ദീർഘകാലം നിൽക്കുകയും കൂടുതൽ സാധനങ്ങള്‍ കൊണ്ടുപോവാനും സാധിക്കും
യാത്രയുടെ സ്വഭാവം അനുസരിച്ച് ബാഗിന്റെ വലുപ്പം തീരുമാനിക്കാം
യാത്രയുടെ സ്വഭാവം അനുസരിച്ച് ബാഗിന്റെ വലുപ്പം തീരുമാനിക്കാം
ആവശ്യവസ്തുക്കൾ വെയ്ക്കാനുള്ള അറകൾ ഉണ്ടെന്ന് ഉറപ്പാക്കുക
ചെറിയ ചക്രമുള്ളവ തിരഞ്ഞെടുക്കുന്നതാകും ഉത്തമം
Next: പനിയുള്ളപ്പോൾ പഴം വേണ്ട... നാട്ടറിവിൽ സത്യമുണ്ടോ?