Death

25 September  2024

SHIJI MK

TV9 Malayalam Logo

പുല  ആചരിക്കുന്നവര്‍  ഈ തെറ്റ് ചെയ്യരുത്

Unsplash Images

Death

പുല ആചരിക്കുന്നതുമായി പല തെറ്റിധാരണകളും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.

പുല

Death

പുനര്‍ ലയിപ്പിക്കുന്നതിനെയാണ് പുല എന്ന് പറയുന്നത്. മരണ സമയത്ത് ശരീരത്തില്‍ നിന്നും ഒന്‍പത് പ്രാണനും വിട്ടുപോകുന്നു. 

പുനര്‍ ലയനം

Death

പക്ഷെ ധനഞ്ജയന്‍ എന്ന പ്രാണന്‍ ശരീരത്തില്‍ നിന്ന് വിട്ടുപോകാന്‍ അല്‍പം സമയമെടുക്കും. ധനഞ്ജയന്‍ എന്ന് വായു സര്‍വവ്യാപിയാണ്.

പ്രാണന്‍

ശരീരം അഗ്നിനിയില്‍ ലയിക്കുന്ന സമയത്താണ് ധനഞ്ജയന്‍ പുറത്തുവരുന്നതെന്നാണ് വിശ്വാസം.

അഗ്നിയില്‍

പിതാവ് വഴി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ഒരാളിലേക്ക് എത്തുന്നതാണ് ധനഞ്ജയന്‍. 

പിതാവ്

ഒരു വ്യക്തിയുടെ ശരീരം നശിക്കുന്ന സമയത്ത് മാത്രമാണ് ധനഞ്ജയന്‍ പുറത്തെത്തുന്നത്. 

ശരീരം

ധനഞ്ജയന് ആ വ്യക്തിയുമായി രക്തബന്ധമുള്ള എല്ലാവരുമായും ബന്ധമുണ്ടാകും. പിതാവില്‍ നിന്നെത്തുന്ന പ്രാണന്‍ ആയതുകൊണ്ടാണിത്.

രക്തബന്ധം

ഒരു പിതാവില്‍ നിന്ന് ജന്മം കൊണ്ട വ്യക്തികളുടെ ബന്ധമുണ്ടായതുകൊണ്ടാണ് പുല ആചരിക്കുന്നത്. 

പിതാവ്

അഭിവന്ദനം, ആശിര്‍വാദം, കട്ടിലില്‍ കിടന്നുള്ള ഉറക്കം, ദേവപൂജ, ആലിംഗനം, സന്ധ്യാ വന്ദനം, ഹോമം, ജപം തുടങ്ങിയ കാര്യങ്ങള്‍ ഈ സമയത്ത് പാടില്ല.

അരുത്

മരണമാണോ സ്വപ്‌നം കാണുന്നത് ഭയക്കേണ്ട  കാര്യമില്ല

NEXT