വായില്‍ വെള്ളിച്ചെണ്ണ എല്ലായിടത്തും തേച്ച് 15 മുതല്‍ 20 മിനിറ്റ് വരെ വെച്ച് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് പല്ലിന് തിളക്കം നല്‍കാന്‍ സഹായിക്കും.

23 April 2024

 TV9 MALAYALAM

ബേക്കിംഗ് സോഡയും ചെറുനാരങ്ങാനീരും കൂട്ടിചേര്‍ത്ത് പല്ലില്‍ തേച്ച് കഴുകാം. അധികം നേരം വെക്കരുത്. നന്നായി കഴുകി കളയുകയും വേണം.

ബേക്കിംഗ് സോഡ

പല്ലിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ ഉമിക്കരി വെച്ച് പല്ലുതേക്കുന്നത് നല്ലതാണ്.

ഉമിക്കരി