രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്ന ഈ സംസ്ഥാനങ്ങളിൽ.

29  DECEMBER 2024

NEETHU VIJAYAN

സംസ്‌കാരത്തിന് പേരുകേട്ട നമ്മുടെ കൊച്ചുകേരളത്തിൽ അടുത്തിടയായി വിവാഹമോചന നിരക്ക് വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

കേരളം

Image Credit: Freepik

 സംസ്ഥാനത്തും വിവാഹമോചനങ്ങളിൽ ഗണ്യമായ വർദ്ധനവ് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.

ഗോവ

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ വിവാഹമോചന നിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ.   

മഹാരാഷ്ട്ര

തിരക്കേറിയ ന​ഗരമായ ബെംഗളൂരുവിലും ദമ്പതികൾക്കിടയിൽ വേർപിരിയലുകൾ വളരെ കൂടുതലാണെന്നാണ് കണക്കുകൾ പറയുന്നത്.  

കർണാടക

ആധുനിക മൂല്യങ്ങളും തൊഴിലധിഷ്ഠിത യുവത്വവും നിറഞ്ഞുനിൽക്കുന്ന ഡൽഹിയിലും വിവാഹമോചന നിരക്ക് കൂടുതലാണ്.

ഡൽഹി

 അടുത്ത കാലത്തായി ചെന്നൈയിലും വിവാഹമോചനക്കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി റിപ്പോർട്ടുണ്ട്.

തമിഴ്‌നാട്

 തെലങ്കാനയിലെ ഹൈദ്രാബാദിൽ വിവാഹമോചന നിരക്ക് വർധിക്കുന്നു. ജോലിതിരക്കാണ് ഇതിന് കാരണമായി പറയുന്നത്. 

തെലങ്കാന

Next  ഈ സ്വപ്‌നങ്ങൾ ആരോടും പറയരുത്; ദോഷം ചെയ്യും