05 August  2024

SHIJI MK

പത്ത് വയസ് കുറച്ചാലോ? അതും വളരെ പെട്ടെന്ന്

എന്നും ചെറുപ്പമായി ഇരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. പ്രായം കൂടുന്നത് കണ്ട് വിഷമിക്കുന്നവരാണ് നമ്മളെല്ലാവരും.

ചെറുപ്പം

Photo by Rafael Leão on Unsplash

പ്രായം കൂടുന്നതിന് അനുസരിച്ച് എല്ലാവരുടെയും ശരീരത്തില്‍ ചുളിവുകള്‍ വീണ് തുടങ്ങും. കൂടാതെ ചര്‍മം വലിയാനും തുടങ്ങും.

ചുളിവുകള്‍

Photo by Glen Hodson on Unsplash

പോഷകാഹാര കുറവും മോശമായ ജീവിത രീതിയും സമ്മര്‍ദവുമെല്ലാമാണ് നമ്മുടെ ചര്‍മ്മത്തിന് ദോഷം ചെയ്യുന്നത്.

കാരണം

Photo by Joseph Gonzalez on Unsplash

പ്രായം കുറയ്ക്കാന്‍ സാധിച്ചില്ലെങ്കിലും പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

ലക്ഷണങ്ങള്‍

Photo by Houcine Ncib on Unsplash

ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പിസ്തയും വളരെ നല്ലതാണ്.

ഒലിവ് ഓയില്‍

Photo by Roberta Sorge on Unsplash

വാര്‍ധക്യത്തെ ത്വരിതപ്പെടുത്തുന്നതിനും ചര്‍മ്മകോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നത് ഫ്രീ റാഡിക്കലുകളാണ്.

ഫ്രീ റാഡിക്കല്‍

Photo by Christopher Campbell on Unsplash

ചര്‍മ്മ പ്രശ്‌നങ്ങളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഗ്രീന്‍ ടീയിലുണ്ട്. അതിനാല്‍ ഇത് പതിവായി കഴിക്കാം.

ഗ്രീന്‍ ടീ

Photo by Valeriia Miller on Unsplash

പച്ചനിറത്തിലുള്ള പച്ചക്കറികളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ചര്‍മ്മകോശങ്ങളെ ചെറുപ്പമായി നിലനിര്‍ത്തുന്നു.

പച്ചക്കറി

Photo by Qi Li on Unsplash

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ പതിവായി ഡ്രൈഫ്രൂട്‌സ് കഴിക്കാം

NEXT