01 August  2024

SHIJI MK

ചര്‍മ്മത്തിനായി ഇവ ഡയറ്റില്‍  ഉള്‍പ്പെടുത്താം

ചര്‍മ്മം സുന്ദരമാക്കുന്നതിനായി നിരവധി വഴികള്‍ പരീക്ഷിക്കുന്നവരാണോ നിങ്ങള്‍. നല്ല ഭക്ഷണം കഴിക്കുന്നതിലൂടെയും ചര്‍മ്മത്തെ സംരക്ഷിക്കാം. Photo by Enecta Cannabis extracts on Unsplash

ചര്‍മ്മം

അവാക്കാഡോയില്‍ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍ ഇ, സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. Photo by Kimia Zarifi on Unsplash

അവാക്കാഡോ

ബദാമിലെ മോണോസാച്ചുറേറ്റസ് കൊഴുപ്പുകള്‍ ചര്‍മ്മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കും. Photo by Sudeep Gowda on Unsplash

ബദാം

തക്കാളിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റായ ലൈക്കോപീന്‍ അടങ്ങിയതിനാല്‍ ഇത് അകാലവാര്‍ധക്യം തടയും. Photo by Deniz Altindas on Unsplash

തക്കാളി

പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. Photo by Kat von Wood on Unsplash

ഗ്രീന്‍ ടീ

തേനിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു തടയുകയും ചര്‍മ്മത്തെ കൂടുതല്‍ ലോലമാക്കും. Photo by Roberta Sorge on Unsplash

തേന്‍

നാരുകളും പോഷകങ്ങളും അടങ്ങിയ ഓട്‌സ് കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. Photo by Monika Grabkowska on Unsplash

ഓട്‌സ്