08 August 2024
SHIJI MK
നമ്മുടെ അടുക്കളയില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ ഡേറ്റ് കഴിഞ്ഞുപോകാറുണ്ട്. എന്നാല്‍ ഈ സാധനങ്ങള്‍ എക്‌സ്പയറി ഡേറ്റ് നോക്കേണ്ടതില്ല.
ഉപ്പ് കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. ഇത് നമുക്ക് വര്‍ഷങ്ങളോളം ഉപയോഗിക്കാം.
Photo by Emmy Smith on Unsplash
എന്നാല്‍ അയോഡിന്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അടങ്ങിയ ഉപ്പ് പെട്ടെന്ന് കേടുവന്ന് പോകാം.
Photo by KTRYNA on Unsplash
ശരിയായ രീതിയില്‍ സൂക്ഷിക്കുകയാണെങ്കില്‍ വെളുത്ത അരി എത്രകാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാനാകും.
Photo by Daniela Paola Alchapar on Unsplash
ഇടയ്ക്കിടെ വെയില്‍ കൊള്ളിച്ചാല്‍ പയറുവര്‍ഗങ്ങള്‍ എത്രകാലം വേണമെങ്കിലും കേടുകൂടാതെ ഇരിക്കും.
Photo by Bernd 📷 Dittrich on Unsplash
ശരിയായ പാത്രത്തില്‍ സൂക്ഷിച്ചാല്‍ പഞ്ചാസരയും ദീര്‍ഘനാള്‍ നില്‍ക്കും.
Photo by John Cutting on Unsplash
തേനിലുള്ള കുഞ്ഞ ഈര്‍പ്പം, പഞ്ചസാരയുടെ അളവ്, അമിതമായ അസിഡിറ്റി, സ്വാഭാവിക ഗ്ലൂക്കോണിക് ആസിഡ് എന്നിവ കാരണം ഇത് പെട്ടെ്‌നന് കേടുവരില്ല.
Photo by Amelia Bartlett on Unsplash
തുറക്കാതെ വെക്കുന്ന സോയ സോസ് ഏകദേശം 3 വര്‍ഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാനാകും.
Photo by GoodEats YQR on Unsplash
ഗ്രേവി കട്ടിയാക്കാനും സോസുകള്‍ ഉണ്ടാക്കാനും സൂപ്പ് ഉണ്ടാക്കാനും ഉപയോഗിക്കുന്ന ചോളപ്പൊടിയും ദീര്‍ഘനാള്‍ സൂക്ഷിക്കാം.
Photo by charlesdeluvio on Unsplash
പ്രകൃതിദത്ത പ്രിസര്‍വേറ്റീവായ വിനാഗിരി എത്ര നാള്‍ വേണമെങ്കിലും കേടുകൂടാതെയിരിക്കും.
Photo by Daiga Ellaby on Unsplash
സമ്പത്ത് ശൂന്യമാകും, ഈ വസ്തു വീട്ടില്‍ സൂക്ഷിക്കാതിരിക്കൂ