ഇവയൊന്നും കുട്ടികൾക്ക് കൊടുക്കരുത്... അസുഖങ്ങൾ കൂടെ പോരും.

9 NOVEMBER 2024

NEETHU VIJAYAN

കടയിൽ നിന്ന് വാങ്ങുന്ന പാനീയങ്ങളോട് കുട്ടികൾക്ക് വളരെ ഇഷ്ട്ടമാണ്. കുട്ടികൾക്ക് മുതിർന്നവരെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി  കുറവാണ്.

കുട്ടികൾക്ക്

Image Credit: Freepik

കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന നല്ലതും ചീത്തയുമായ പാനീയങ്ങളുടെ ഏതെല്ലാമെന്ന് നോക്കാം.

പാനീയങ്ങൾ

വെള്ളവും പാലുമാണ് കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാൻ ഏറ്റവും അനുയോജ്യം. പാലിനോട് അലർജിയുണ്ടെങ്കിൽ പകരം ബദാംമിൽക്ക്, ഓട്ട്‌സ് കൊടുക്കാം.

വെള്ളവും പാലും

പഞ്ചസാര ചേർക്കാതെ അടിച്ചെടുത്ത ഫ്രഷ്ജ്യൂസ് കുട്ടികൾക്ക് കൊടുക്കുന്നത് വളരെ ആരോഗ്യകരമായ ഒന്നാണ്.  

ഫ്രഷ് ജ്യൂസ്

ചമോമൈൽ, പെപ്പർമിന്റ് തുടങ്ങിയ ഹെർബൽ ടീകൾ അധിക മധുരം ചേർക്കാതെ ചൂടോടെ കുട്ടികളുടെ കൊടുക്കാം.

ഹെർബൽ ടീ

പഞ്ചസാരയുടെ അളവ് കൂടുതലുള്ള ജ്യൂസുകളും കോളകളും മറ്റും കുട്ടികൾക്ക് കൊടുക്കരുത്.

കൊടുക്കരുത്...

 ദന്തക്ഷയം, പൊണ്ണത്തടി, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വർദ്ധിപ്പിക്കാൻ ഇത് കാരണമാകുന്നു.

കാരണം

Next: കിവി കഴിക്കാം വണ്ണം കുറയ്ക്കാം... അറിയാം ആരോഗ്യ ഗുണങ്ങൾ