27 July 2024

SHIJI MK

കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ഡ്രൈ ഫ്രൂട്‌സ് പതിവായി കഴിക്കാം

കാഴ്ചശക്തി കുറഞ്ഞുവരുന്നുണ്ടോ? എങ്കില്‍ പതിവായി ഡ്രൈഫ്രൂട്‌സ് കഴിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാകും.

കാഴ്ചശക്തി

ആപ്രിക്കോട്ടില്‍ വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നത് നല്ലതാണ്. Photo by Leohoho on Unsplash

ആപ്രിക്കോട്ട്

ബദാമില്‍ വിറ്റാമിന്‍ ഇയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതിനാല്‍ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനാകും. Photo by Elisabeth Rosenak on Unsplash

ബദാം

മഴക്കാലത്ത് തണുത്ത ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. Photo by Pooja Chaudhary on Unsplash

ചൂടുള്ള ഭക്ഷണം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്‌സ് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. Photo by Tom Hermans on Unsplash

വാള്‍നട്‌സ്

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് കണ്ണുകള്‍ക്ക് നല്ലതാണ്. Photo by Syed F Hashemi on Unsplash

ഉണക്കമുന്തിരി

പിസ്തയില്‍ അടങ്ങിയ വിറ്റാമിന്‍ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. Photo by Joanna Kosinska on Unsplash

പിസ്ത

സിങ്ക് അടങ്ങിയ അണ്ടിപരിപ്പ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. Photo by Jenn Kosar on Unsplash

അണ്ടിപരിപ്പ്

വിറ്റാമിന്‍ എ അടങ്ങിയ ഈന്തപ്പഴം പതിവായി കഴിക്കുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. Photo by Amy Vann on Unsplash

ഈന്തപ്പഴം

ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധന്റെ അഭിപ്രായം തേടുക.

ശ്രദ്ധിക്കുക