അപകടങ്ങള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍

14 December 2024

TV9 Malayalam

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന നാല് സംസ്ഥാനങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

അപകടങ്ങള്‍

Pic Credit: Getyy/PTI

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്-23,652

ഉത്തര്‍പ്രദേശ്

തമിഴ്‌നാടാണ് രണ്ടാമത്. 18,347 ആണ് തമിഴ്‌നാട്ടിലെ കണക്കെന്ന് വ്യക്തമാക്കി മന്ത്രി

തമിഴ്‌നാട്

ഈ പട്ടികയില്‍ മഹാരാഷ്ട്ര മൂന്നാമതുണ്ട്-15,366

മഹാരാഷ്ട്ര

മധ്യപ്രദേശാണ് ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന നാലാമത്തെ സംസ്ഥാന(13,798)മെന്നും മന്ത്രി

മധ്യപ്രദേശ്

ഏറ്റവും കൂടുതല്‍ പേര്‍ അപകടത്തില്‍ മരിച്ചത് ഡല്‍ഹിയില്‍-1,457

നഗരങ്ങള്‍

റോഡപകടങ്ങള്‍ മൂലം പ്രതിവര്‍ഷം 1,78,000 പേര്‍ മരിക്കുന്നെന്ന് മന്ത്രി. ഇരകളില്‍ 60 ശതമാനവും 18-34 പ്രായക്കാര്‍.

കൂടുതലും 18-34 പ്രായക്കാര്‍

Next: ടെന്‍ഷന്‍ കാരണം തലവേദനയോ ? ഇതാ പരിഹാരമാര്‍ഗങ്ങള്‍