15 July 2024
SHIJI MK
വീടുകളില്‍ നിലവിളക്ക് കത്തിച്ചുവെക്കുന്ന പതിവില്ലെ? എങ്ങനെയാണ് നിങ്ങള്‍ നിലവിളക്ക് കത്തിക്കാറ്. വിളക്ക് വെറും നിലത്ത് വെക്കുന്നവരാണോ നിങ്ങള്‍? Freepik Image
നിലവിളക്ക് കൊളുത്തുമ്പോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കും. ഇല്ലെങ്കില്‍ അത് ദോഷം വരുത്തും. Photo by Suchandra Roy Chowdhury on Unsplash
വിളക്ക് കൊളുത്തുന്നതിനുള്ള വസ്തുക്കളില്‍ തീപ്പെട്ടി ഒരിക്കലും പൂജാമുറിയില്‍ സൂക്ഷിക്കരുത്. Photo by Sonika Agarwal on Unsplash
വിളക്ക് കത്തിക്കുന്നയാളുടെ ശരീരവും മനസും ഒരുപോലെ ശുദ്ധമായിരിക്കണം. വിളക്കും കത്തിക്കുന്ന സ്ഥലവും ശുദ്ധമാക്കണം. Photo by Sonika Agarwal on Unsplash
തുളസിയില ഇട്ട വെള്ളം കൊണ്ടാണ് വിളക്ക് വെക്കുന്ന സ്ഥലം ശുദ്ധമാക്കേണ്ടത്. Image by Freepik
വിളക്ക് ദിവസവും കഴുകി തുടച്ച് വൃത്തിയാക്കുക. ഒരിക്കലും അശുദ്ധമാകാതെ വേണം വിളക്ക് വെക്കാന്‍. Photo by Akhilesh Sharma on Unsplash
ഒരിക്കലും വെറും നിലത്ത് വിളക്ക് വെക്കരുത്. പീഠത്തിന് മുകളിലോ അല്ലെങ്കില്‍ തളികയിലോ വെക്കാം. Social Media Image
നിലവിളക്കിന്റെ ചൈതന്യത്തിന്റെ ഭാരം ഭൂമീദേവിക്ക് നേരിട്ട് താങ്ങാന്‍ സാധിക്കാത്തതിനാലാണ് ഇത് ചെയ്യുന്നത്. Photo by Sonika Agarwal on Unsplash