02 August 2024
SHIJI MK
നിങ്ങളുടെ കാര്യങ്ങളിൽ നിങ്ങളുടെ പങ്കാളി അധികം താല്പര്യം കാണിക്കില്ല. ഇത് സ്‌നേഹമില്ലാത്തതിൻ്റെ ഒരു ലക്ഷണമാണ്.
Unplash Image
തുറന്ന് കാര്യങ്ങൾ സംസാരിക്കാത്തത് ആണ് മറ്റൊരു ലക്ഷണം. ആശയവിനിമയം ഏതൊരു ബന്ധത്തിൻ്റെയും അടിത്തറയാണ്.
Photo by Carly Rae Hobbins on Unsplash
ഭാവിയെ കുറിച്ച് സംസാരിക്കുന്നത് പൂർണമായി ഒഴിവാക്കുന്നത് നല്ലതല്ല. പങ്കാളിക്ക് നിങ്ങളോട് സ്നേഹമുണ്ട് എങ്കിൽ ഭാവിയെ കുറിച്ചും അവർ സംസാരിക്കും.
Photo by Elahe Motamedi on Unsplash
നിങ്ങൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സമയത്ത് പോലും നിങ്ങളുടെ പങ്കാളി വൈകാരിക പിന്തുണ നൽകാത്തത് മറ്റൊരു ലക്ഷണമാണ്.
Photo by Ronny Sison on Unsplash
നിങ്ങളോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താതെ എപ്പോഴും തിരക്ക് ആണെന്ന് പറയുന്നുണ്ട് നിങ്ങളുടെ പങ്കാളി എങ്കിൽ അതും ഒരു ലക്ഷണമാണ്.
Photo by John Schnobrich on Unsplash
നിങ്ങളുമായുള്ള ശാരീരിക അടുപ്പത്തിൽ വരുന്ന കുറവും ഇതിൻ്റെ സൂചനയാണ്.
Photo by Wesley Balten on Unsplash
നിങ്ങളോട് ഒരു കാര്യവും തുറന്ന് പറയാതെ എല്ലാത്തിലും രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതും ലക്ഷണമാണ്.
Photo by Devon Divine on Unsplash
നിങ്ങളെക്കാൾ മുൻഗണന മറ്റുപല കാര്യങ്ങൾക്കും അവർ നൽകുന്നു എങ്കിൽ അത് ശ്രദ്ധിക്കുക.
Photo by Hannah Skelly on Unsplash
പണമഴ പെയ്യും ഈ രണ്ട് ചെടികൾ വളർത്താം