പുളിയിലയിലെ  കിടിലൻ ഗുണങ്ങൾ...; ഇക്കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കണേ

26 JULY 2024

NEETHU VIJAYAN

പുളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് പുളി.

പുളി

Pic Credit: INSTAGRAM

വിറ്റാമിൻ സി, ഇ, ബി, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ തുടങ്ങിയവയും പുളിയിൽ അടങ്ങിയിരിക്കുന്നു.

പോഷകങ്ങൾ

Pic Credit: FREEPIK

പുളിയെ പോലെ അതിന്റെ ഇലയും ഏറെ ​ഗുണങ്ങളുള്ളവയാണ്. പല അസുഖങ്ങൾക്കുമുള്ള മരുന്നായും വാളൻ പുളിയുടെ ഇല അറയപ്പെടുന്നു.

പുളിയില

Pic Credit: FREEPIK

 മലേറിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പുളിയില. മലേറിയയ്ക്ക് കാരണമാകുന്ന പ്ലാസമോഡിയും ഫാൽസിപാരം കൊതുകുകളിലൂടെ പടരുന്നത് ഇതു തടയുന്നു.

മലേറിയയുടെ  പ്രതിവിധി

Pic Credit: FREEPIK

പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് പുളിയില. ഇതിലെ ടാനിൻ എന്ന ഘടകമാണ് ഈ ഗുണം നൽകുന്നത്

പ്രമേഹം

Pic Credit: FREEPIK

വൈറ്റമിൻ സി സമ്പുഷ്ടമാണ്. പുളിയില. ഇതിലെ ആസ്‌കോർബിക് ആസിഡാണ് ഈ ഗുണം നൽകുന്നത്.

ആസ്‌കോർബിക് ആസിഡ്

Pic Credit: FREEPIK

പുളിയിലയുടെ നീരെടുത്തു മുറിവുകളിൽ പുരട്ടിയാൽ മുറിവു പെട്ടെന്നുണങ്ങും

മുറിവുകൾ

Pic Credit: FREEPIK

കരളന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പുളിയിലയിട്ടു തിളപ്പിച്ച വെള്ളം.

കരളിന്റെ ആരോഗ്യം

Pic Credit: FREEPIK

Next: അവക്കാഡോപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്