പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ദഹനത്തിന് പ്രയാസമുണ്ടാക്കും.

വാഴപ്പഴം

Image Courtesy: Pinterest

പാലും ശർക്കരയും ഒരുമിച്ച് കഴിക്കുന്നതും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും.

ശർക്കര

Image Courtesy: Pinterest

പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നതും ദഹനത്തെ ബാധിക്കും.

സിട്രസ് പഴങ്ങൾ

Image Courtesy: Pinterest

പാലിനൊപ്പം എരുവേറിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അസിഡിറ്റിയും നെഞ്ചരിച്ചിലും ഉണ്ടാക്കും.

എരുവേറിയ ഭക്ഷണങ്ങൾ

Image Courtesy: Pinterest

പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങൾ  പാലിനൊപ്പം കഴിക്കുന്നതും ചിലരിൽ ദഹന പ്രശനങ്ങൾ ഉണ്ടാക്കിയേക്കും.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ 

Image Courtesy: Pinterest

പാലിനൊപ്പം ചില ജങ്ക് ഫുഡ്ഡുകൾ കഴിക്കുന്നതും ദഹനത്തിന് പ്രയാസമുണ്ടാക്കും.

ജങ്ക് ഫുഡ്

Image Courtesy: Pinterest

പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും.

മത്സ്യം

Image Courtesy: Pinterest

NEXT: ഇവയൊന്നും പപ്പായക്കൊപ്പം കഴിക്കരുത്