മെല്‍ബണില്‍ തിളങ്ങിയ ഏഴ് താരങ്ങള്‍

30 December 2024

TV9 Malayalam

രണ്ട് ഇന്നിംഗ്‌സുകളിലുമായി വീഴ്ത്തിയത് ഒമ്പത്‌ വിക്കറ്റുകള്‍. ആദ്യ ഇന്നിംഗ്‌സില്‍ നാല്, രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ്‌

ജസ്പ്രീത് ബുംറ

Pic Credit: PTI

ആദ്യ ഇന്നിംഗ്‌സില്‍ കന്നി സെഞ്ചുറി (189 പന്തില്‍ 114)

നിതീഷ് കുമാര്‍ റെഡ്ഡി

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി-197 പന്തില്‍ 140

സ്റ്റീവ് സ്മിത്ത്

ഓള്‍റൗണ്ട് മികവ്. രണ്ട് ഇന്നിംഗ്‌സുകളിലുമായി 90 റണ്‍സും, ആറു വിക്കറ്റും. കളിയിലെ താരം

പാറ്റ് കമ്മിന്‍സ്

ആദ്യ ഇന്നിംഗ്‌സില്‍ 72, രണ്ടാം ഇന്നിംഗ്‌സില്‍ 70

മാര്‍നസ് ലബുഷെയ്ന്‍

ആദ്യ ഇന്നിംഗ്‌സില്‍ 82,  രണ്ടാം ഇന്നിംഗ്‌സില്‍ 84

യശ്വസി ജയ്‌സ്വാള്‍

 ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ്, രണ്ടാം ഇന്നിംഗ്‌സില്‍ 41 റണ്‍സും രണ്ട് വിക്കറ്റും. രണ്ട് ഇന്നിംഗ്‌സിലുമായി ആറു വിക്കറ്റെടുത്ത സ്‌കോട്ട് ബോളണ്ടും തിളങ്ങി

നഥാന്‍ ലിയോണ്‍

Next: ഒറ്റ സെഞ്ചുറിയില്‍ സ്മിത്ത് കുറിച്ചത് തകര്‍പ്പന്‍ റെക്കോര്‍ഡ്‌