തക്കാളി മാസങ്ങളോളം കേടാകാതെ ഇരിക്കണോ? ഒരു നുള്ള് ഉപ്പ് മതി

10 NOVEMBER 2024

ASWATHY BALACHANDRAN

ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമായ പച്ചക്കറിയാണ് തക്കാളി.  തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകൾ പരിഹരിക്കുന്നതിനും നല്ലതാണ്. 

തക്കാളി

Pic Credit:  Freepik

തക്കാളി, വർഷം മുഴുവൻ നമുക്ക് ലഭ്യമാണെങ്കിലും ചില മാസങ്ങളിൽ തക്കാളിയുടെ വില കുത്തനെ ഉയരുന്നു. തക്കാളിയ്ക്ക് വില കുറവുള്ള കാലത്ത് അത് സ്‌റ്റോർ ചെയ്ത് വച്ചോളൂ.

വില

ഇതിനായി ഉപ്പ് ഉപയോഗിച്ച് ഒരു പൊടിക്കൈ ഉണ്ട്. ഒരു ബോക്‌സിൽ ടിഷ്യൂപേപ്പർ മടക്കിവച്ചതിന് ശേഷം അതിലേക്ക് കുറച്ച് പൊടിയുപ്പ് വിതറിയിടാം. 

പൊടിക്കൈ

ഞെട്ടിന്റെ ഭാഗം ഉപ്പിൽ മുട്ടിനിൽക്കുന്ന പോലെ വേണം തക്കാളി ബോക്‌സിൽ വയ്ക്കാൻ. ഇങ്ങനെ സൂക്ഷിക്കുന്ന തക്കാളി ഫ്രിഡ്ജിൽ വയ്ക്കണമെന്നില്ല. 

ഉപ്പ്

മാസങ്ങളോളം കേടുകൂടാതെ ഇരിക്കും. മറ്റൊന്ന് തക്കാളി എടുത്ത് അതിന്റെ ഞെട്ടിന്റെ ഭാഗം കളയണം. എന്നിട്ട് അവിടെ കുറച്ച് മെഴുക് ഉരുക്കി ഒഴിക്കുക, ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ഫ്രിഡ്ജിൽ

Next: മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക