17 MAY 2024

TV9 MALAYALAM

Tech neck health issues : ടെക് നെക്ക് സിൻഡ്രം

പുതിയ തലമുറ ഏറ്റവും അധികം നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ടെക് നെക്ക്. 

ദീർഘനേരം തല മുന്നോട്ട് കുനിച്ച് മൊബൈല്‍ അല്ലെങ്കില്‍ ലാപ്‌ടോപ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കഴുത്തു വേദനയെയാണ് ടെക് നെക്ക് എന്ന് വിളിക്കുന്നത്.

കഴുത്തിന് താഴെയും വശത്തും തോളിന് മുകളിലുമായി കഠിനമായ വേദന, തലകറക്കം പോലെ അനുഭവപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ

കൃത്യമായ വ്യായാമം ചെയ്യുകയാണ് ടെക് നെക്കിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർ​ഗം.

മുന്നോട്ട് കുനിക്കുന്നതിനുപകരം, തോളിനും ഇടുപ്പിനുമൊപ്പം തല നിലനിർത്താൻ ശ്രമിക്കുകഘുവായി വ്യായാമം ചെയ്യുക.