കറുപ്പിനഴക്...  തമന്ന ഭാട്ടിയയുടെ ലെഹങ്കയുടെ വില എത്ര? 

16 JULY 2024

NEETHU VIJAYAN

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. തമന്നയുടെ ഫാഷൻ സെൻസിനെ കുറിച്ചും ആരാധകർക്ക് നല്ല അഭിപ്രായമാണ്.

തമന്ന ഭാട്ടിയ

Pic Credit: INSTAGRAM

 ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹ റിസപ്ഷനു പങ്കെടുക്കാൻ എത്തിയ തമന്നയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ആനന്ദ്-രാധിക വിവാഹം

Pic Credit: INSTAGRAM

കറുപ്പ് നിറത്തിലുള്ള ലെഹങ്കയിൽ അതിസുന്ദരിയായാണ് തമന്ന എത്തിയത്. ഗോൾഡൻ വർക്കുകൾ നിറഞ്ഞ ലെഹങ്ക ചോളി കരൺ തോറാനിയാണ് ഡിസൈനർ ചെയ്തത്.

കറുപ്പ് ലെഹങ്ക

Pic Credit: INSTAGRAM

ഏകദേശം നാല് ലക്ഷം രൂപയാണ് ഈ കറുപ്പ് ലെഹങ്കയുടെ വില. തമന്ന തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 വില എത്ര?

Pic Credit: INSTAGRAM

പ്ലജിങ് നെക്‌ലൈനിലുള്ള ഹാഫ് സ്ലീവ്ഡ് ഷോർട്ട് ബ്ലൗയിരുന്നു ലെഹങ്കയ്ക്കൊപ്പം തിരഞ്ഞെടുത്തത്.

പ്ലജിങ് നെക്‌ലൈൻ

Pic Credit: INSTAGRAM

സ്കർട്ടിലും ബ്ലൗസിലും ദുപ്പട്ടയിലും നിറയെ ഗോൾഡ് എംബ്രോയിഡറി, മിറർ വർക്കുകളാണ് ചെയ്തിരുന്നത്.

ഗോൾഡ് എംബ്രോയിഡറി

Pic Credit: INSTAGRAM

ഔട്ടിഫിറ്റിന് ഇണങ്ങുന്ന വിധമായിരുന്നു താരത്തിന്റെ ആക്സസറീസ്. വലിയൊരു ജിമിക്കിയും മാംഗ്-ടിക്കയും മാത്രമാണ് നടി അണിഞ്ഞത്.

ആക്സസറീസ്

Pic Credit: INSTAGRAM

തമന്നയെ കാണാൻ നല്ല ഭംഗിയുണ്ടെന്നും കറുപ്പിൽ സുന്ദരിയായിരിക്കുന്നു എന്നുമൊക്കെയുള്ള നിരവധി കമൻറുകളാണ് ഇതിന് വന്നത്.

കമൻ്റുകൾ

Pic Credit: INSTAGRAM

Next: മായാത്ത സൗന്ദര്യം.. ആനന്ദ് അംബാനി വിവാഹത്തിൽ മകളോടൊപ്പം ഐശ്വര്യ റായ്