08 September 2024
SHIJI MK
Unsplash Images
മരണം എന്നത് നമുക്ക് ഉത്തരം കിട്ടാത്ത കാര്യമാണ്. എപ്പോഴാണ് മരിക്കുക എന്ന് ആര്‍ക്കും അറിയില്ല.
എന്നാല്‍ മരണം സംഭവിക്കുന്നതിന് മുമ്പ് ചില ലക്ഷണങ്ങള്‍ കാണുന്നത് സ്വാഭാവികമാണ്.
ഗരുഡ പുരാണത്തില്‍ പറയുന്നത് അനുസരിച്ച് മരണത്തിന്റെ അടയാളങ്ങള്‍ ഒരാള്‍ക്ക് കാണാന്‍ സാധിക്കുമെന്നാണ്.
രോമങ്ങള്‍ വെളുത്ത് തുടങ്ങും, പല്ലുകള്‍ കൊഴിയും, കണ്ണുകളുടെ കാഴ്ച കുറയും, കൈകാലുകള്‍ തളരും എന്നിവയാണ് അടയാളങ്ങള്‍.
മരണം അടുത്തെത്തിയാല്‍ ഒരാള്‍ക്ക് അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മണം പോലും ലഭിക്കില്ല.
മനുഷ്യ സാന്നിധ്യമോ അല്ലെങ്കില്‍ ജീവികളെയോ മരണം അടുത്തെത്തിയാല്‍ ഒരാള്‍ അവഗണിക്കും.
സ്വപ്‌നത്തില്‍ മരിച്ചവരെയും പൂര്‍വികരെയും കാണുന്നത് മരണം അടുത്തെത്തിയതിന്റെ ലക്ഷണമാണ്.
മരണം അടുത്താല്‍ ഒരാള്‍ അയാളുടെ അടുത്തുള്ളവരെ കാണാന്‍ സാധിക്കില്ലെന്ന് ഗുരു പുരാണത്തില്‍ പറയുന്നു.
ഓണക്കാലത്ത് സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍