സൂര്യാഘാതമേല്‍ക്കുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

29 April 2024

TV9 MALAYALAM

ചൂട് കൂടുന്നതുകൊണ്ട് ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതമേല്‍ക്കുന്നതിന് കാരണം.

സൂര്യാഘാതം

Pic Credit: Instagram/PTI/AFP

സൂര്യാഘാതമേല്‍ക്കുമ്പോള്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ലക്ഷണങ്ങള്‍

ചര്‍മ്മം ചുവന്ന നിറത്തിലേക്ക് മാറുന്നു എന്നതാണ് ആദ്യ ലക്ഷണം.

ആദ്യ ലക്ഷണം

ശക്തമായ തലവേദനയാണ് അടുത്തത്.

തലവേദന

ശരീരത്തിലെ ജലം ക്രമാധീതമായി നഷ്ടപ്പെടും എന്നതാണ് അടുത്ത ലക്ഷണം.

ശരീരത്തിലെ ജലം

സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വിയര്‍പ്പ് കൂടുതലായിരിക്കും.

വിയര്‍പ്പ് കൂടുതലായിരിക്കും

കഞ്ഞിവെള്ളം കളയാറുണ്ടോ? എങ്കില്‍ ഇനി അതുവേണ്ട