ശരീരത്തിനും കണ്ണിനും മഞ്ഞ നിറം കാണപ്പെടുന്നതാണ് ലിവര്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണം
21 April 2024
TV9 MALAYALAM
ശരീരത്തില്‍ അകാരണമായുണ്ടാകുന്ന ചൊറിച്ചില്‍ അര്‍ബുദത്തിന്റെ ലക്ഷണമാകാം.
അടിവയറിന് വേദനം, വയറിന് വീക്കം എന്നിവയുമുണ്ടാകാം.
കാരണമൊന്നുമില്ലാതെ ശരീരഭാരം കുറയുന്നതും ലിവര്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം.