വിദേശത്തിരുന്ന് ഓര്‍ഡര്‍ ചെയ്യാം; നാട്ടിലെത്തും ഇഷ്ടവിഭവം, പുതിയ ഫീച്ചറുമായി സ്വിഗ്ഗി

26 October 2024

TV9 Malayalam

വിദേശ രാജ്യങ്ങളിൽ നിന്ന് ഇനി മുതൽ ഇന്ത്യയിലുള്ളവർക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി സ്വിഗ്ഗി.

സ്വിഗ്ഗി

Pic Credit: PTI

ഇന്റർനാഷണൽ ലോഗിൻ ഫീച്ചറാണ് പുതിയതായി സ്വിഗ്ഗി അവതരിപ്പിച്ചിരിക്കുന്നത്. 

പുതിയ ഫീച്ചർ

സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ട് വഴി ഭക്ഷണം ഓർഡർ ചെയ്യാനും ഷോപ്പിം​ഗ് നടത്താനും ആപ്പ് ഉപയോഗിച്ച് റസ്റ്റോറൻ്റിൽ ടേബിളുകൾ ബുക്ക് ചെയ്യാനും കഴിയും.

ഇൻസ്റ്റാമാർട്ട്

അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളോ വിദേശ രാജ്യങ്ങളിൽ ലഭ്യമായിട്ടുള്ള യുപിഐ ഓപ്‌ഷനുകളോ ഉപയോഗിച്ച് പേയ്‌മെൻ്റുകൾ നടത്താം.

പേയ്‌മെൻ്റ്

അമേരിക്ക, കാനഡ, ജർമ്മനി, യുകെ, ഓസ്‌ട്രേലിയ, യുഎഇ എന്നിവ ഉൾപ്പെടെ 27 രാജ്യങ്ങളിൽ പുതിയ ഫീച്ചർ ലഭ്യമാകും.

രാജ്യങ്ങൾ 

Next: ആമസോണിൽ ദിവാലി സെയിൽ; ഈ ഓഫറുകൾ മിസ്സാക്കരുത്