08 November 2024
Sarika KP
ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ ജഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് രാധിക പിന്നണി പാടിയത്.
Pic Credit: Instagram
ഷാജി കൈലാസിന്‍റെ കുടുംബവുമായുള്ള ബന്ധവും ആനിയുടെ നിര്‍ബന്ധവുമാണ് രാധികയെ വീണ്ടും പാട്ടുകാരിയാക്കിയത്.
കുടുംബസൗഹൃദമാണ് ചിത്രത്തിലേക്ക് എത്തിച്ചതെന്ന് രാധിക സുരേഷ് ഗോപി പ്രതികരിച്ചു.
കുട്ടിക്കാലത്ത് പാടിയെന്ന മുന്‍പരിചയം മാത്രമേയുള്ളുവെന്നും മുഖ്യധാരയിൽ പാടുന്നതാദ്യമാണെന്നും രാധിക പറഞ്ഞു.
തിരുവനന്തപുരത്തുവച്ച് കഴിഞ്ഞ ദിവസമായിരുന്നു പാട്ടിന്റെ റെക്കോർഡിങ്.
മനു മഞ്ജിത്തിന്‍റേതാണു വരികള്‍ക്ക് രഞ്ജന്‍ രാജ് ഈണമൊരുക്കി.
ജഗൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
Next: വിവാഹം അടുത്ത് തന്നെ ഉണ്ടാകും, എല്ലാം അറിയിക്കാം: അന്ന രാജന്‍