25 OCTOBER 2024
NEETHU VIJAYAN
ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ മകളായ സുഹാന ഖാന് നിരവധി ആരാധകരാണുള്ളത്.
Image Credit: Instagram
നെറ്റ്ഫ്ളിക്സ് സീരീസായ 'ദ ആർച്ചീസി'ലൂടെയാണ് സുഹാന ഖാൻ അഭിനയരംഗത്തേക്കെത്തിയത്.
ചുവന്ന നിറത്തിലുള്ള ഷിഫോൺ സാരിയിലാണ് സുഹാന പ്രത്യക്ഷപ്പെട്ടത്. മനീഷ് മൽഹോത്രയാണ് ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.
മനീഷ് മൽഹോത്രയുടെ മുംബൈയിലെ വസതിയിൽ നടന്ന ദീപാവലി പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതാണ് സുഹാന.
വജ്രങ്ങളും റൂബി സ്റ്റോണും പതിപ്പിച്ച കമ്മലുകളാണ് താരം അണിഞ്ഞിരുന്നത്. ചിത്രങ്ങൾ സുഹാന തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് സുഹാന എന്നാണ് പോസ്റ്റിന് താഴെ ആരാധകർ കമൻറ് ചെയ്തിരിക്കുന്നത്.
അടുത്തിടെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വർക്കൗട്ട് വീഡിയോയും ഏറെ വൈറലായിരുന്നു.
Next: സ്വിം സ്യൂട്ടിൽ എസ്തർ അനിൽ; ചിത്രങ്ങൾ വൈറൽ