ഷുഗര്‍ ഡയറ്റ് എടുത്തോളൂ, ഗുണങ്ങള്‍ നിരവധിയാണ്‌

04 July 2024

SHIJI MK

എത്രമാത്രം പഞ്ചസാരയാണല്ലെ നമ്മള്‍ ഒരുദിവസം കഴിക്കുന്നത്. ഈ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും. Photo by Mathilde Langevin on Unsplash

ഷുഗര്‍

ഷുഗര്‍ ഡയറ്റ് എടുക്കുന്നതിലൂടെ ശരീരത്തിലെ ഊര്‍ജനില നിലനിര്‍ത്താനും ക്ഷീണമകറ്റാനും സാധിക്കും. Photo by Myriam Zilles on Unsplash

ഊര്‍ജം

പഞ്ചസാര ഒഴിവാക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. പ്രമേഹത്തിനെ പേടിക്കുകയും വേണ്ട. Photo by Alexander Grey on Unsplash

പ്രമേഹം

ഷുഗര്‍ ഡയറ്റ് എടുക്കുമ്പോള്‍ കലോറി ഉപഭോഗം കുറയ്ക്കാനും അമിത വണ്ണത്തെ കുറയ്ക്കാനും സഹായിക്കും. Photo by John Cutting on Unsplash

വണ്ണം കുറയ്ക്കാം

പഞ്ചസാരയുടെ ഉപയോഗം നിര്‍ത്തുന്നത് സ്‌കിന്‍ ക്ലിയറാകാനും സഹായിക്കും. Photo by Robert Anderson on Unsplash

ചര്‍മ്മം

പഞ്ചസാര ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതോടെ പല്ലിന്റെ ആരോഗ്യവും മെച്ചപ്പെടും. Photo by Jason on Unsplash

പല്ല്

പഞ്ചസാര ഒഴിവാക്കിയാല്‍ കൊളസ്‌ട്രോള്‍ കുറയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടും. Photo by Yosef Futsum on Unsplash

ഹൃദയാരോഗ്യം

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതും ഒഴിവാക്കുന്നതും നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടാനും സഹായിക്കും. Photo by Vidit Goswami on Unsplash

മാനസികാരോഗ്യം

പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ചിലയിനം ക്യാന്‍സറുകളെ പ്രതിരോധിക്കാനും സാധിക്കും. Photo by Yes and Studio on Unsplash

ക്യാന്‍സര്‍

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്.

Disclaimer