സ്റ്റീവ് ജോബ്സിൻ്റെ 10 വിജയരഹസ്യങ്ങൾ

09 January 2025

TV9 MALAYALAM

ആപ്പിൾ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ മുഖമായി മാറിയ സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം

സ്റ്റീവ് ജോബ്സ്

Pic Credit: ISocial Media

വളർച്ച കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിൽ കൂടുതൽ വരുമാനം ഉണ്ടാക്കുക എന്നതാണ് സ്റ്റീവ് ജോബ്സിൻ്റെ ലക്ഷ്യം

ആവശ്യമുള്ള കാര്യങ്ങൾക്ക് പരിഗണന

നോ പറയാൻ പഠിക്കുന്നതാണ് ഒരു വിജയത്തിൻ്റെ രഹസ്യം. താൻ കണ്ട് സ്വപ്നം യാഥാർഥ്യമാക്കാൻ തൻ്റെ സഹജീവനക്കാരോട് നിരവധി തവണ സ്റ്റീവ് ജോബ്സ് നേരിട്ട് നോ പറഞ്ഞിട്ടുണ്ട്.

നോ പറയാൻ പഠിക്കുക

കൂടുതൽ സങ്കീർണത കൊണ്ടുവരാതം ലളിതമായതിന് പ്രധാനം നൽകുക. ഇത് അനാവശ്യം പല കാര്യങ്ങളും മാറ്റി നിർത്താൻ സഹായിക്കും

ലളിതമായത് തിരഞ്ഞെടുക്കുക

ഇഷ്ടമുള്ള കാര്യം ചെയ്താൽ, ഒരു വ്യക്തിക്ക് അതിൻ്റെ 100 ശതമാനം നൽകാൻ സാധിക്കുമെന്നാണ് സ്റ്റീബ്സ് കരുതുന്നത്.

ഇഷ്ടമുള്ളത് ചെയ്യുക

സ്റ്റീവ് ജോബ്സ് എപ്പോഴും തൻ്റെ ജീവിതത്തെ പറ്റി ഒരു പരിശോധന നടത്താറുണ്ട്. അതിൽ നിന്നാണ് പല നിർണായകമായ തീരുമാനങ്ങൾ എടുക്കാറുള്ളത്.

സ്വയം വിലയിരുത്തുക

 അപ്പിളിൻ്റെ മുദ്രവാക്യമായ വ്യത്യസ്തമായി ചിന്തിക്കുക, സ്റ്റീവ് ജോബ്സിൻ്റെ ആശയത്തിൽ നിന്നുള്ളതാണ്.

വ്യത്യസ്തമായി ചിന്തിക്കുക

എല്ലാം തനിക്ക് ഒറ്റയ്ക്ക് സാധിക്കുമെന്ന് സ്റ്റീവ് ജോബ്സ് ഒരിക്കലും കരുതിട്ടില്ല. അതുകൊണ്ട് പല പ്രവർത്തനങ്ങളിൽ പലരിലും വിഭജിച്ച് നൽകാറാണുള്ളത്. 

ചുമതലകൾ വീതിച്ച് നൽകുക

പുതിയ കാര്യങ്ങളെ കുറിച്ച് എപ്പോഴും കൂടുതൽ അറിയാൻ ശ്രമിക്കുന്ന വ്യക്തിയാണ് സ്റ്റീവ് ജോബ്സ്

പഠിച്ചുകൊണ്ടിരിക്കുക

ഒരുപടി മുന്നെ ചിന്തിക്കുന്ന വ്യക്തിയായിരുന്നു സ്റ്റീവ് ജോബ്സ്. ആപ്പിളിൻ്റെ പല ഡിസൈനും ഭാവിയെ ലക്ഷ്യമാക്കിയാണുള്ളത്

ഭാവിയിൽ ജീവിക്കാൻ ശ്രമിക്കുക

മികച്ച രീതിയിൽ തൻ്റെ ആശയങ്ങൾ കൈമാറുന്ന വ്യക്തിയാണ് ജോബ്സ്. വ്യക്തമായ രീതിയിലാണ് ജോബ്സ് തൻ്റെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറുള്ളത് 

കൃത്യമായി സന്ദേശം കൈമാറുക

Next: വാച്ച് ഇടുതകയ്യിൽ കെട്ടുന്നത് എന്തിന്?