സ്റ്റാർ ഫ്രൂട്ട് ഇത്ര വലിയ സംഭവമോ?

22 June 2024

TV9 MALAYALAM

കേരളത്തിൽ ഇപ്പോൾ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്റ്റാർ ഫ്രൂട്ട്

ചതുരപ്പുളി, നക്ഷത്രപ്പഴം, വൈരപ്പുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു

പലപേരുകൾ

ഫ്ലേവനോയ്ഡുകൾ, പ്രോആന്തോസയാനിഡിൻസ്, ബി-കരോട്ടിൻ, ഗാലിക് ആസിഡ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്

പ്രാധാന്യം

ഇത് കഴിക്കുന്നത് ശരീരത്തിൻ്റെ സ്വാഭാവിക ആൻ്റിഓക്‌സിഡൻ്റ് പ്രതിരോധം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും രോഗസാധ്യത കുറയ്ക്കുന്നതിനും  സഹായിക്കുന്നു

ആൻ്റിഓക്‌സിഡൻ്റ്

ഹൃദയത്തിൻ്റെയും ദഹനനാളത്തിൻ്റെയും ആരോഗ്യത്തിനും പ്രവർത്തനത്തിനും ഇത് ഗുണം ചെയ്യും. ഒരു വലിയ സ്റ്റാർ ഫ്രൂട്ടിൽ 3.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. 

ഹൃദയത്തിൻ്റെ പ്രവർത്തനം

സ്റ്റാർ ഫ്രൂട്ടിൽ കലോറി വളരെ കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

കലോറി

Next: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ