13 JUNE 2024
TV9 MALAYALAM
എരിവുള്ള ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പൊതുവേ പറയുക. എന്നാൽ ഇതിൽ ചില ഗുണങ്ങളുമുണ്ട്
മുളക് പോലുള്ളവയിൽ കാണുന്ന കാപ്സൈസിനോയിഡുകൾ. കാപ്‌സൈസിനോയിഡുകൾ എന്നിവ നമ്മുടെ വായിലെ സെൻസറി ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നു
എരിവുള്ളവയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, ഫിനോളിക് ആസിഡുകൾ എന്നിവ ആൻ്റിഓക്‌സിഡൻ്റാണ്. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട് ഇവയ്ക്ക്.
ഇതിലെ ക്യാപ്‌സൈസിനോയിഡുകൾ നമ്മുടെ ശരീരത്തിൽ പ്രകൃതിദത്ത വേദനസംഹാരികളായ എൻഡോർഫിനുകൾ പുറത്തുവിടാൻ കാരണമാകും
ചിലതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചിലതരം വേദനകൾ ലഘൂകരിക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
ചിലപ്പോൾ ഇത്തരം ഭക്ഷണത്തിലെ ചില രാസഘടകങ്ങൾ കാൻസർ കോശങ്ങളുടെ നാശത്തിനും കാരണമാകാറുണ്ട്.