2 April 2025
TV9 Malayalam
Pic Credit: Freepik
ആരോഗ്യത്തോടെ ജീവിക്കാന്‍ ബ്ലഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിക്കേണ്ടത് പരമപ്രധാനമാണ്. നിയന്ത്രണമില്ലെങ്കില്‍ അത് അപകടകരമാകാം
ബ്ലഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിക്കുന്നതിന് പല വഴികളുണ്ട്. അതില്‍ ചില മാര്‍ഗങ്ങള്‍ നമുക്ക് ഇവിടെ നോക്കാം
ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഫിസിക്കല്‍ ആക്ടിവിറ്റി ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കും
ഷുഗര്‍ അടങ്ങിയ ഡ്രിങ്കുകളും, പ്രോസസ്ഡ് ഫുഡുകളും നിയന്ത്രിക്കുക. അമിതമായി ഇത് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ വര്‍ധിപ്പിക്കും
ധാരാളം വെള്ളം കുടിക്കണം. ഇതുവഴി അമിതമായ അധിക ഷുഗര്‍ മൂത്രത്തിലൂടെ പുറന്തള്ളാന്‍ കിഡ്‌നികളെ സഹായിക്കും
നല്ല ഉറക്കം അനിവാര്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയെ ബാധിക്കും.
ബ്ലഡ് ഷുഗര്‍ ലെവല്‍ കൃത്യമായി മോണിറ്റര്‍ ചെയ്യണം. കൃത്യമായി ഇടവേളകളില്‍ പരിശോധിക്കണം സ്‌ട്രെസ് നിയന്ത്രിക്കണം
ഈ ലേഖനം വിവരദായക ഉദ്ദേശങ്ങള്‍ക്ക് മാത്രമുള്ളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. എല്ലായ്‌പ്പോഴും ഡോക്ടറുടെ മാര്‍ഗനിര്‍ദ്ദേശം തേടണം