15 July 2024
Abdul basith
ഒറ്റക്ക് യാത്ര ചെയ്യൽ ഒരു പ്രത്യേക അനുഭവമാണ്. ഇങ്ങനെ ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്ക് സന്ദർശിക്കാൻ പറ്റിയ രാജ്യങ്ങൾ പരിശോധിക്കാം.
മനോഹരമായ ബീച്ചുകളും ക്ഷേത്രങ്ങളും കൊണ്ട് മനോഹരമാണ് ഇൻഡോനേഷ്യ. ബാലിയാണ് പ്രധാന ആകർഷണം
മണൽക്കാട്ടിലൂടെയുള്ള യാത്രയും പോഷ് യാത്രാനുഭവവുമൊക്കെ നൽകുന്ന രാജ്യമാണ് യുഎഇ. അബുദാബിയും ദുബായും പ്രധാന ആകർഷണങ്ങൾ.
വിമാനത്താവളം മുതൽ തുടങ്ങുന്ന മനോഹര കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഇൻഡോനേഷ്യ. പാൻ ഏഷ്യൻ ഭക്ഷണവും ഇവിടെ ആസ്വദിക്കാം.
നോർത്തേൺ ലൈറ്റ്സ് അഥവാ അറോറ ജീവിതത്തിലൊരിക്കലെങ്കിലും ആസ്വദിക്കേണ്ട കാഴ്ചയാണ്. ഇവിടെ പട്ടണങ്ങൾക്കും ഒരു പ്രത്യേക സൗന്ദര്യമുണ്ട്.
ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സർലൻഡ്. എവിടെനോക്കിയാലും സുന്ദരമായ ഈ രാജ്യം ബക്കറ്റ് ലിസ്റ്റിലുണ്ടാവണം.
നഗരാസൂത്രണത്തിന്റെ ഏറ്റവും മനോഹര ഉദാഹരണമാണ് സ്പെയിൻ. നല്ല കാലാവസ്ഥയും ഭക്ഷണവുമൊക്കെ സ്പെയിനെ മനോഹരമാക്കുന്നു.