Unni Appam
റവ, പാൽ, ഏലയ്ക്ക, ശർക്കര, തേങ്ങ, എള്ള്, നെയ്യ്/ എണ്ണ, ഉപ്പ് എന്നിവയാണ് ആവശ്യമായ ചേരുവകൾ

റവ, പാൽ, ഏലയ്ക്ക, ശർക്കര, തേങ്ങ, എള്ള്, നെയ്യ്/ എണ്ണ, ഉപ്പ് എന്നിവയാണ്  ഉണ്ണിയപ്പത്തിന് ആവശ്യമായ ചേരുവകൾ

ചേരുവകൾ

ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനായി ആദ്യം റവയിലേക്ക് പാൽ ഒഴിച്ച് ഏലയ്ക്ക ഇട്ട് പത്ത് മിനിറ്റ് കുതിർക്കാം.

നല്ല സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനായി ആദ്യം റവയിലേക്ക് പാൽ ഒഴിച്ച് ഏലയ്ക്ക ഇട്ട് പത്ത് മിനിറ്റ് കുതിർക്കാനായി വയ്ക്കാം

കുതിർക്കുക

ഇതിലേക്ക് പഴവും ശർക്കര ഉരുക്കിയത് അരിച്ച് ചേർത്തും നന്നായി അരച്ചെടുക്കാം.

ഇവ മിക്സി ജാറിലിട്ട് പഴവും ശർക്കര ഉരുക്കിയത് അരിച്ച് ചേർത്തും നന്നായി അരച്ചെടുക്കാം.

അരച്ചെടുക്കാം

നന്നായി അരച്ചെടുത്ത ഈ ഉണ്ണിയപ്പ  മാവിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കുറച്ച് സമയം മാറ്റിവയ്ക്കാം.

ഉപ്പ്

അര മണിക്കൂർ കഴിയുമ്പോൾ മാറ്റി വച്ചിരിക്കുന്ന മാവിലേക്ക് നെയ്യിൽ വറുത്ത തേങ്ങയും എള്ളും ചേർത്ത് ഇളക്കുക.

വറുത്ത തേങ്ങ

ഉണ്ണിയപ്പ ചട്ടി ചൂടായി വരുമ്പോൾ ഓരോ കുഴിയിലും നെയ്യോ അല്ലെങ്കിൽ എണ്ണയോ ഒഴിച്ച് കൊടുക്കാം.

ഉണ്ണിയപ്പ ചട്ടി

ഉണ്ണിയപ്പ ചട്ടിയിലേക്ക് തയ്യാറാക്കിയ മാവ് കോരി ഒഴിച്ച് നല്ല സോഫ്റ്റായിട്ടുള്ള ടേസ്റ്റി ഉണ്ണിയപ്പം തയ്യാറാക്കാം.

മാവ് ഒഴിക്കാം

ഓരോ കുഴിയിലും മാവ് ഒഴിച്ച് മീഡിയം തീയിലിട്ട്  വേണം ഉണ്ണിയപ്പം ചൂട്ടെടുക്കാൻ.  ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഉണ്ണിയപ്പം