ഒടുവിൽ ഇയാൾ എല്ലാവരെയും പറ്റിച്ച്... കൺവിൻസിങ് സ്റ്റാറായി.

30 SEPTEMBER 2024

NEETHU VIJAYAN

സോഷ്യൽ മീഡിയയിൽ മുഴുവൻ 'കൺവിൻസിങ്' സ്റ്റാറായി നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ സുരേഷ് കൃഷ്ണ.

സുരേഷ് കൃഷ്ണ

Pic Credit: ​Instagram

 ക്രിസ്റ്റ്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിലെ താരത്തിൻ്റെ ഒരു ഡയലോ​ഗാണ് സോഷ്യൽ മീഡിയയിൽ ആദ്യം നിറഞ്ഞത്. പിന്നാലെ മറ്റ് കഥാപാത്രങ്ങളും ഇടംപിടിക്കുകയായിരുന്നു.

ട്രെൻഡിങ്

കഥാപാത്രങ്ങളെ വച്ച് ട്രോളുകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെയാണ് താരം ട്രെൻഡിങ് ലിസ്റ്റിൽ എത്തിയത്.

ട്രോളുകളും

ഇപ്പോഴിതാ പുതിയ കൺവിൻസിങ് പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് സുരേഷ് കൃഷ്ണ.

ഇൻസ്റ്റഗ്രാമിൽ

ഒരു ചതിയൻ്റെ വിജയം എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ 100k ഫോളോവേഴ്സ് തികഞ്ഞെന്ന പോസ്റ്റാണ് നടൻ പങ്കുവച്ചത്.

100k ഫോളോവേഴ്സ്

എന്നാൽ ഇതിൻറെ പകുതി ഫോളോവേഴ്സ് മാത്രമാണ് താരത്തിന് നിലവിലുള്ളത്.

ഫോളോവേഴ്സ്

കൺവിൻസിങ് സ്റ്റാറിന്റെ പുതിയ കൺവിൻസിങ് ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. മറ്റ് താരങ്ങളും കമൻ്റുമായി എത്തിയിട്ടുണ്ട്.

കൺവിൻസിങ്

സിനിമയിലൂടെ മാത്രമല്ല ഇൻസ്റ്റയിലൂടെയും എല്ലാവരെയും വീണ്ടും കൺവിൻസ്‌ ചെയ്തു എന്നാണ് നിരവധി പേർ കമൻ്റ് ചെയ്തിട്ടുള്ളത്.

ഇൻസ്റ്റയിലൂടെയും

Next: മാലിയിൽ ഹണിമൂൺ ആഘോഷിച്ച് റിഷിയും ഐശ്വര്യയും