മെെഗ്രേൻ മൂലം പൊറുതി മുട്ടിയവരാണോ നിങ്ങൾ? മരുന്നുകളും ഇൻഞ്ചക്ഷനും എടുത്ത് മടുത്തോ? എന്നാൽ ചൂടുവെള്ളത്തിൽ ഒരു ഒറ്റമൂലി ആയാലോ?
Pic Credit: Getty images
രണ്ട് കാലും മുക്കിവയ്ക്കാന്‍ പാകത്തില്‍ ഒരു പാത്രത്തിൽ 37-43ഡിഗ്രി സെല്‍ഷ്യസിൽ ചൂടുവെള്ളമെടുക്കുക. പാദങ്ങള്‍ ചൂടുവെള്ളത്തില്‍ 15 മിനിറ്റ് മുക്കി വച്ചാൽ തലവേദന മാറുമെന്നാണ് വിദഗ്ധർ പറയുന്നത്.
ചൂടുവെള്ളത്തില്‍ കാലുകൾ മുക്കിവയ്ക്കുന്നത് രക്തക്കുഴലുകള്‍ വികസിക്കുന്നതിനും, തലയിലെ രക്തയോട്ടം ശരിയായ രീതിയിലാക്കാനും സാഹായിക്കും.