03 October  2024

SHIJI MK

തലയിണ വെക്കാതെ ഉറങ്ങുന്നത്  ശരീരത്തിന് ഉത്തമം

UnsplashImages

നമ്മുടെ ശരീരത്തിനും മനസിനും ഒരുപോലെ ആവശ്യമായിട്ടുള്ള കാര്യമാണ് ഉറക്കം.

ഉറക്കം

ഭക്ഷണവും വെള്ളവും വായുവുമെല്ലാം പോലെ മനുഷ്യന് ഒരിക്കലും വേണ്ടെന്ന് വെക്കാന്‍ സാധിക്കാത്ത ഒന്നാണ് ഉറക്കം.

സാധിക്കില്ല

ഒരാളുടെ ഉറക്കം കുറയുന്നത് അയാളുടെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്.

കുറഞ്ഞാല്‍

പലര്‍ക്കും തലയിണയില്ലാതെ ഉറക്കം പോലും കിട്ടാറില്ല. തലയിണയില്ലാതെ ഉറങ്ങാത്തവരാണ് ഭൂരിഭാഗം ആളുകളും.

തലയിണ

എന്നാല്‍ തലയിണ വെക്കാതെ ഉറങ്ങുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇല്ലാതെ

തലയിണയില്ലാതെ ഉറങ്ങുമ്പോള്‍, ഉറക്കം മെച്ചപ്പെടുന്നു, നടുവേദന, കഴുത്ത് വേദന, അലര്‍ജി, സമ്മര്‍ദം എന്നിവ കുറയുന്നു.

ഗുണങ്ങള്‍

ചിലയാളുകള്‍ക്ക് വളരെയധികം ഉയര്‍ന്ന തലയിണ ഉപയോഗിക്കുന്നതാണ് ശീലം. ഇങ്ങനെ കിടക്കുന്നത് ഭാവിയില്‍ കഴുത്തിലും നട്ടെല്ലിലും വേദനയുണ്ടാക്കും.

ഉയര്‍ന്നത്

നല്ല ഉറക്കത്തിനും ശരീരത്തിനും തലയിണ പൂര്‍ണമായും ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ കനം കുറഞ്ഞത് ഉപയോഗിക്കുകയോ ആണ് നല്ലത്.

വേണ്ട

ചര്‍മ്മം സുന്ദരമാക്കാന്‍ ഈ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്‌

NEXT